ഹരിയാനയില്‍ പ്രസവം കഴിഞ്ഞ് ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു
BY swapna en14 Feb 2016 7:54 AM GMT
X
swapna en14 Feb 2016 7:54 AM GMT
ചണ്ഡിഗഡ്: പ്രസവം കഴിഞ്ഞ് ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ യുവാവ് പീഡിപ്പിച്ചു. ഹരിയാനയിലെ ബഹുദുര്ഗ്ഗയിലാണ് സംഭവം. ഇന്നലെ പുലര്‍ച്ചെയാണ് പീഡനം നടന്നത്.ആണ്‍കുഞ്ഞിനെ പ്രസവിച്ച യുവതിയെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഐസിയുവില്‍ ആരുമില്ലാത്ത സമയത്താണ് യുവതി പീഡനത്തിന് ഇരയായത്. പിന്നീട് യുവതി നഴ്സിനോട് കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകം അറിയുന്നത്. പ്രതിയുടെ മുഖം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വെള്ള കാറില്‍ ആശുപത്രിയിലേക്ക് ഒരാള്‍ വരുന്നതായും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ തന്നെയാണ് പ്രതിയെന്ന് കരുതുന്നു. പോലിസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്. ഐസിയുവില്‍ യുവതിയെ തനിച്ചാക്കിയ ആശുപത്രി അധികൃതര്‍ക്കെതിരേ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT