ഹരിയാനയില്‍ ദലിത് ബാലനെ പോലിസ് മര്‍ദ്ദിച്ചു കൊന്നു
BY ajay G.A.G23 Oct 2015 8:10 AM GMT
ajay G.A.G23 Oct 2015 8:10 AM GMT
ചണ്ഡീഗഡ്: ഹരിയാനയില്‍ പതിനാലു വയസുള്ള ദലിത് ബാലനെ പൊലീസുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി ആരോപണം. പ്രാവുകളെ മോഷ്ടിച്ചുവെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ബാലന് മണിക്കൂറുകള്‍ക്കു ശേഷം ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഗോവിന്ദയെന്ന പതിനാലുകാരനാണ് കൊല്ലപ്പെട്ടത്.
ദലിത് കുടുംബത്തിലെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ജീവനോടെ പെട്രോളൊഴിച്ചു കത്തിച്ചതിന്റെ നടുക്കം മാറുന്നതിന് മുന്‍പാണ് പുതിയ സംഭവം. ഗോവിന്ദയെ പോലിസ് മര്‍ദിച്ചു കൊലപ്പെചുത്തുകയാണെന്നാരോപിച്ച് ജനങ്ങള്‍ റോഡും റെയില്‍പാതയും ഉപരോധിച്ചു.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT