ഹരിമംഗലം താലപ്പൊലി വര്‍ണാഭമായി
BY Sumeera SMR15 Feb 2016 5:11 AM GMT
Sumeera SMR15 Feb 2016 5:11 AM GMT
ആനക്കര: അമേറ്റിക്കര ഹരിമംഗലം വിഷ്ണുക്ഷേത്രത്തിലെ ഭഗവതിയുടെ താലപ്പൊലി വര്‍ണാഭമായി. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം പറവെപ്പ് നടന്നു. പകല്‍ എഴുന്നെള്ളിപ്പ് അക്കിത്തത്ത് മനയില്‍ നിന്ന് ആരംഭിച്ചു. കൊടലില്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയായി.
എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിയതോടെ വിവിധ കമ്മിറ്റികളുടെ ആന എഴുന്നെളളിപ്പുകളും മറ്റു വരവുകളും ഉണ്ടായി. രാത്രി കളം പാട്ട് ഗുരുവായൂര്‍ ശശി, ചൊവ്വല്ലൂര്‍ മോഹനന് എന്നിവരുടെ ഡബിള്‍ തായമ്പകയും കലാപരിപാടികളും അരങ്ങേറി. ഇന്ന് പുലര്‍ച്ചെനടന്ന എഴുന്നെള്ളിപ്പോടെ ഉത്സവ പരിപാടികള്‍ക്ക് സമാപനമായി.

Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT