ഹയര്‍ സെക്കന്‍ഡറി ട്രാന്‍സ്ഫര്‍ വ്യവസ്ഥകള്‍ പരിഷ്‌കരിക്കണം: എകെഎസ്ടിയു
BY kasim kzm11 Dec 2017 3:42 AM GMT
kasim kzm11 Dec 2017 3:42 AM GMT
മലപ്പുറം: ഹയര്‍ സെക്കന്ററി ട്രാന്‍സ്ഫര്‍ വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ച് നടപ്പിലാക്കണമെന്നും എല്ലാ ഹയര്‍ സെക്കന്ററികളിലും ക്ലാര്‍ക്ക്, പ്യൂണ്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്നും എകെഎസ്ടിയു ഫ്രാക്ഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. സിപിഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ ഉദ്ഘാടനം ചെയ്തു. മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ പൊതു സമൂഹത്തെ നേരിന്റെ പാതയിലേക്ക് നയിക്കാന്‍ അധ്യാപകസമൂഹത്തിന് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ബി തുളസീധരന്‍ അധ്യക്ഷത വഹിച്ചു. ഷീജ മോഹന്‍ദാസ്, എം കെ രാജശ്രീ, പി എം ആശിഷ്, ബി പി ശ്രീജിത്ത്, അനൂപ് മാത്യു സംസാരിച്ചു.
Next Story
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMT