ഹയര്‍സെക്കണ്ടറി: ഏകജാലക പ്രവേശനം തീയതി നീട്ടി
BY ajay G.A.G30 May 2016 1:16 PM GMT
X
ajay G.A.G30 May 2016 1:16 PM GMT
തിരുവനന്തപുരം : ഹയര്‍സെക്കണ്ടറി പ്ലസ്വണ് പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി ജൂണ്‍ നാലിന് വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളുടെ പ്രിന്റ്ഔട്ട് അനുബന്ധരേഖകള്‍ സഹിതം സ്കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കുവാനുളള അവസാന തീയതിയും ജൂണ്‍ നാലിന് വൈകിട്ട് അഞ്ച് മണിവരെയാണെന്നും ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT