ഹമാസിനെതിരേ ഇസ്രായേല്‍ റോക്കറ്റാക്രമണം
BY Sumeera SMR3 Jan 2016 3:43 AM GMT
Sumeera SMR3 Jan 2016 3:43 AM GMT
തെല്‍അവീവ്: ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഗസാ മുനമ്പിനു നേരെ ഇസ്രായേലിന്റെ റോക്കറ്റാക്രമണം. ആക്രമണത്തില്‍ നാശനഷ്ടമുണ്ടായില്ലെന്നും ആര്‍ക്കും പരിക്കില്ലെന്നും അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ റോക്കറ്റുകള്‍ പതിച്ച് മണിക്കൂറുകള്‍ക്കകം ഹമാസും ദക്ഷിണ ഇസ്രായേലിനെ ലക്ഷ്യമാക്കി പ്രത്യാക്രമണം നടത്തി. കിഴക്കന്‍ റഫയിലെ ബെയ്ത്ത് ഹാനൂന്‍ സമീപമാണ് ഇസ്രായേല്‍ ആക്രമണം. ഹമാസിന്റെ രണ്ടു സായുധ പരിശീലനകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനു ശേഷമാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ഇതിലും നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഗസയില്‍ ഇസ്രായേല്‍ നടത്തിയ വെടിവയ്പില്‍ രണ്ടു ഫലസ്തീനികള്‍ക്കു പരിക്കേറ്റിരുന്നു.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT