ഹനാകോ ഇനിയില്ല
BY Sumeera SMR28 May 2016 4:15 AM GMT
Sumeera SMR28 May 2016 4:15 AM GMT
ടോക്കിയോ: ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ ആനയായ ഹനാകോ ചരിഞ്ഞു. ജപ്പാനിലെ ഇനോകാഷിറ മൃഗശാലയിലായിരുന്നു 69കാരിയായ ഹനാകോയെ പാര്‍പ്പിച്ചിരുന്നത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് മൃഗശാലാ ഉദ്യോഗസ്ഥനായ ഹിരോമി മാഷിമ അറിയിച്ചു. ഹനാകോയ്ക്കുള്ള ആദരസൂചകമായി ആരാധകര്‍ പുഷ്പാര്‍ച്ചന നടത്തുകയും അനുശോചന സന്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. രണ്ടു ദിവസമായി എഴുന്നേറ്റുനില്‍ക്കാനാവാതെ തറയില്‍ കിടക്കുകയായിരുന്ന ആനയെ രക്ഷിക്കുന്നതിനായി 20ഓളം മൃഗശാലാ ജീവനക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും അവയെല്ലാം പാഴാവുകയായിരുന്നുവെന്നും മാഷിമ പറഞ്ഞു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT