ഹദാരിം ജയിലിലേക്ക് മാറ്റാതെ നിരാഹാരംനിര്‍ത്തില്ല : മര്‍വാന്‍ ബര്‍ഗൂഥി
BY fousiya sidheek30 May 2017 3:48 AM GMT
fousiya sidheek30 May 2017 3:48 AM GMT
വെസ്റ്റ്ബാങ്ക്: ഇസ്രായേല്‍ ജയിലധികൃതരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നൂറുകണക്കിന് ഫലസ്തീന്‍ തടവുകാര്‍ തങ്ങളുടെ നിരാഹാരസമരം നിര്‍ത്തിവച്ചെങ്കിലും ഫതഹ് പാര്‍ട്ടി നേതാവ് മര്‍വാന്‍ ബര്‍ഗൂഥി അതിനു തയ്യാറായിട്ടില്ലെന്ന് ഫലസ്തീന്‍ തടവുകാരുടെ വേദി വ്യക്തമാക്കി. ഹദാരിം തടവറയിലേക്കു മാറ്റുന്നതുവരെ നിരാഹാരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫലസ്തീനികളെ പ്രതിനിധീകരിക്കുന്ന സമിതിയുമായി കൂടിക്കാഴ്ച നടത്തി നിരാഹാരത്തിലുള്ള തടവുകാരെ അവര്‍ നേരത്തെയുണ്ടായിരുന്ന ജയിലുകളിലേക്ക് മടക്കുമെന്നും അവര്‍ക്കെതിരേ നടപടികളൊന്നും സ്വീകരിക്കില്ലെന്നും ഉറപ്പു ലഭിച്ചാലല്ലാതെ സമരം അവസാനിപ്പിക്കില്ലെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
Next Story
RELATED STORIES
കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകണ്ണിലെ ഇരുട്ടിനെ ഉള്‍ക്കരുത്തില്‍ കീഴടക്കി ഹന്ന
16 July 2022 6:44 AM GMTവരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്
16 May 2022 5:48 AM GMTരസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്‍ഡുകള്‍...
13 April 2022 6:58 AM GMTകുട്ടികളോട് എങ്ങനെ സംസാരിക്കാം
31 March 2022 9:39 AM GMTജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ
12 March 2022 10:24 AM GMT