ഹജ്ജ്: 187 പേര്‍ക്ക് കൂടി അവസരം
BY kasim kzm18 July 2018 4:31 AM GMT
kasim kzm18 July 2018 4:31 AM GMT
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് 187 പേര്‍ക്കു കൂടി അവസരം ലഭിച്ചു. കാത്തിരിപ്പ് പട്ടികയില്‍ നിന്നും 2383 മുതല്‍ 2626 വരെയുള്ളവര്‍ക്കാണു സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുവാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ഇവര്‍ തുടര്‍ നടപടികള്‍ക്കായി അടിയന്തരമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഒഴിവു വന്ന 911 സീറ്റുകളാണ് അപേക്ഷകര്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കിയത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര 219, കര്‍ണാടക 148, ഗുജറാത്ത് 88, രാജസ്ഥാന് 70, മധ്യപ്രദേശ് 67, തമിഴ്നാട് 63, തെലങ്കാന 62, ചത്തീസ്ഗഡ് ഏഴ് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമായ സീറ്റുകള്‍.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT