ഹജ്ജ് യാത്ര: വിമാന നിരക്ക് കുറച്ചു
BY kasim kzm28 Feb 2018 3:19 AM GMT
kasim kzm28 Feb 2018 3:19 AM GMT
ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി ഒഴിവാക്കിയതിനു പിന്നാലെ ഹജ്ജ് യാത്രികരുടെ വിമാനനിരക്കില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്രം. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, എയര്‍ ഫ്‌െളെനാസ് വിമാനക്കമ്പനികള്‍ക്ക് ഇളവ് ബാധകമായിരിക്കും.
വിവിധ കമ്പനികള്‍ ഈടാക്കുന്ന നിരക്കിന് ആനുപാതികമായിട്ടായിരിക്കും ഇളവ്. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് രാജ്യത്തെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ഈ ഇളവു ലഭ്യമാകും. 2013-14ലെ നിരക്കിനെ അപേക്ഷിച്ച് ചില വിമാനങ്ങളില്‍ 40,000 രൂപയോളം കുറവ് വരും.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT