ഹജ്ജ്: ബലികര്‍മത്തിന് 2,084 പേര് അപേക്ഷിച്ചില്ല
BY Sumeera SMR14 Jun 2016 7:20 PM GMT
Sumeera SMR14 Jun 2016 7:20 PM GMT
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവരില്‍ 2,084 പേര് ഹജ്ജ് അപേക്ഷയില്‍ ബലികര്‍മ കൂപ്പണ്‍ വേണ്ടെന്ന് അറിയിച്ചവര്‍. ആകെ 9,943 പേര്‍ക്കാണ് അവസരം ലഭിച്ചത്. അപേക്ഷയില്‍ ബലികര്‍മം രേഖപ്പെടുത്താന്‍ പ്രത്യേക കോളമുണ്ടായിരുന്നു.
ബലികര്‍മത്തിനു കൂപ്പണ്‍ അപേക്ഷിച്ചവര്‍ 8,160 രൂപ രണ്ടാം ഗഡുവിനോടൊപ്പം അടയ്ക്കണം. അല്ലാത്തവര്‍ ഈ തുക ഒഴിവാക്കി അടച്ചാല്‍ മതി. ഹജ്ജിന് പോവാന്‍ അവസരം ലഭിച്ചവര്‍ രണ്ടാം ഗഡു ജൂലൈ രണ്ടിനു മുമ്പ് അടയ്ക്കണം. മക്കയില്‍ ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ചവര്‍ 1,36,150 രൂപയും അസീസിയ്യ കാറ്റഗറി 1,02,300 രൂപയുമാണ് അടയ്ക്കേണ്ടത്. മുഴുവന്‍ വിമാനക്കൂലിയും അടയ്ക്കേണ്ടവര്‍ 15,200 രൂപയും അധികം അടയ്ക്കണം. രണ്ടു വയസ്സിനു താഴെയു—ള്ള കുട്ടികള്‍ക്ക് 10,700 രൂപയാണു വിമാനക്കൂലിയായി അടയ്ക്കേണ്ടത്.

Next Story
RELATED STORIES
സ്വര്‍ണശേഖരത്തില്‍ മുന്നില്‍ യുഎസ് തന്നെ|THEJAS NEWS
18 Jan 2024 1:40 PM GMTഇന്ത്യ-യുഎസ് വ്യാപാരം 20000 കോടി ഡോളര്‍ കടന്നു
16 Jan 2024 6:28 AM GMTഇസ്രായേല്‍ പിന്തുണ തിരിച്ചടിച്ചു; സ്റ്റാര്‍ബക്സിന് 12 ബില്യണ്‍ ഡോളര്‍ ...
10 Dec 2023 10:05 AM GMTസ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 46000ത്തില്‍ താഴെയായി
9 Dec 2023 6:08 AM GMTമദീനാ ഗവര്‍ണറുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി
8 Nov 2023 5:02 PM GMTസ്വര്‍ണവില വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ 900 രൂപ കുറഞ്ഞു
7 Nov 2023 12:06 PM GMT