ഹംസ ഗുരുവായൂരിന്റെ നോവല്‍ 'മത്തി' ദമ്മാമില്‍ പ്രകാശനം ചെയ്തു
BY abdul ali8 July 2018 1:07 PM GMT
X
abdul ali8 July 2018 1:07 PM GMT
ദമ്മാം: ദീര്‍ഘകാലം യാമ്പുവില്‍ പ്രവാസിയായിരുന്ന ഹംസ ഗുരുവായൂര്‍ രചിച്ച നോവല്‍ 'മത്തി' ദമ്മാമില്‍ പ്രകാശനം ചെയ്തു. ബഷീര്‍ അബ്ദുല്ല അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ പി ടി അലവിയാണ് പ്രകാശനം നിര്‍വഹിച്ചത്. റസാഖ് തെക്കേപ്പുറം, സാജന്‍ ലത്തീഫ് ആശംസകള്‍ നേര്‍ന്നു. കടലിനോട് മല്ലിട്ട് കഴിയുന്ന ഒരു സമൂഹത്തിന്റെ തീക്ഷ്ണാനുഭവങ്ങളുടെ ജീവിതഗന്ധിയായ കഥയാണ് മത്തിയുടെ ഇതിവൃത്തം. ഒലീവ് പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സ്‌നേഹ ശില്‍പികള്‍, റൂഹാനി എന്നീ നോവലുകളാണ് ഹംസ ഗുരുവായൂരിന്റെ ആദ്യ പുസ്തകങ്ങള്‍.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT