ഹംഗറി അതിര്‍ത്തികളടച്ചു; സ്ലൊവേനിയ വഴി അഭിയാര്‍ത്ഥി പ്രവാഹം

ബുഡാപെസ്റ്റ്: ഹംഗറി അതിര്‍ത്തി അടച്ചതോടെ ക്രൊയേഷ്യയില്‍ കുടുങ്ങിയ അഭയാര്‍ഥികള്‍ ഓസ്ട്രിയയിലേക്കും , ജര്‍മനിയിലേക്കും പാലായനം ചെയ്യുന്നു.സ്ലൊവേനിയ വഴിയാണ് പാലായനം തുടരുന്നത്.

ഇന്നലെ  2,700 പേരാണ് സ്ലൊവേനിയയില്‍ എത്തിയത്. ഹംഗറി അതിര്‍ത്തി അടച്ചതാണ് സ്ലൊവേനിയയിലൂടെ പോകാന്‍ അഭയാര്‍ഥികളെ പ്രേരിപ്പിച്ചത്. ഹംഗറി ആദ്യം സെര്‍ബിയയുടെയും കഴിഞ്ഞ ദിവസം ക്രൊയേഷ്യയോട് ചേര്‍ന്ന അതിര്‍ത്തിയും അടച്ചതാണ് കാരണം. ഇതോടെ സ്ലൊവേനിയ അതിര്‍ത്തി വഴിയാണ് സിറിയന്‍ അഭയാര്‍ത്ഥികള്‍ പാലായനം തുടരുന്നത്.
Next Story

RELATED STORIES

Share it