സൗമ്യയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍
BY ajay G.A.G27 April 2018 1:50 PM GMT
X
ajay G.A.G27 April 2018 1:50 PM GMT
കണ്ണൂര്‍: മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ പിണറായി പടന്നക്കരയിലെ സൗമ്യയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി കിഷോറിനെയാണ് കസ്റ്റഡിയിലെടുത്തത്. 2012ല്‍ സൗമ്യയെ ഉപേക്ഷിച്ച് നാടുവിട്ട ഇയാളെ കൊടുങ്ങല്ലൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ദമ്പതികളുടെ ഇളയ കുട്ടി കീര്‍ത്തന ഇവര്‍ ഒരുമിച്ചു ജീവിക്കുമ്പോഴാണ് മരണമടഞ്ഞത്. ഈ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടും സൗമ്യയുടെ മുന്‍കാല ചെയ്തികളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനായി ഇയാളെ തലശ്ശേരിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്നാണറിയുന്നത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT