സൗദിയില്‍ വാഹനാപകടം; എടപ്പാള്‍ സ്വദേശി മരിച്ചു
BY Sumeera SMR22 May 2016 6:00 AM GMT
Sumeera SMR22 May 2016 6:00 AM GMT
എടപ്പാള്‍: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ എടപ്പാള്‍ സ്വദേശി മരിച്ചു. കോലളമ്പ് വൈദ്യര്‍മൂല പരേതനായ പൊറഞ്ഞിപ്പാട്ട് ഇബ്നുവിന്റെ മകന് സക്കീര്‍ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
സുഹൃത്തുമായി എയര്‍പോര്‍ട്ടിലേക്ക് പോവുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കൂടെയുണ്ടായ ആള്‍ക്ക് പരിക്കേറ്റു. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സുഹൃത്തുമായി എയര്‍പോര്‍ട്ടിലേക്ക് പോവുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കൂടെയുണ്ടായ ആള്‍ക്ക് പരിക്കേറ്റു. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT