സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും: മന്ത്രി കെ രാജു
BY fousiya sidheek17 May 2017 3:25 AM GMT
fousiya sidheek17 May 2017 3:25 AM GMT
തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഈ വര്‍ഷം സൗജന്യമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്യുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സാമൂഹിക വനവല്‍ക്കരണത്തിന് ആക്കം കൂട്ടാനാണിത്. സ്കൂളുകള്‍, കോളജുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയ കൂട്ടായ്മകള്‍ക്കെല്ലാം തൈകള്‍ സൗജന്യമായിട്ടാണു നല്‍കുക. തൈകള്‍ നട്ടുപിടിപ്പിച്ചശേഷം മതിയായ സംരക്ഷണം നല്‍കണമെന്നും പരിചരണമില്ലാതെ നശിച്ചുപോവുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT