സ്ഫോടനം: രണ്ട് ബിഎസ്എഫുകാര്‍ മരിച്ചു
BY Sumeera SMR9 Jan 2016 3:20 AM GMT
Sumeera SMR9 Jan 2016 3:20 AM GMT
ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ബിഎസ്എഫ് ഉദ്യോഗസ്ഥനും ജവാനും മരിച്ചു. കൊരാപുട്ട് ജില്ലയിലെ വനമ്പ്രദേശങ്ങളില്‍ ബൈക്ക് പട്രോള്‍ നടത്തുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഇരുപതോളം വരുന്ന ബിഎസ്എഫുകാര്‍ ദന്തബാരി ഗ്രാമത്തില്‍ നിന്നു മടങ്ങവെ ടീം കമാന്‍ഡറും ജവാനും സഞ്ചരിച്ച ബൈക്ക് കുഴിബോംബില്‍ കയറുകയായിരുന്നു. ഡെപ്യൂട്ടി കമാന്‍ഡര്‍ സുനില്‍കുമാര്‍ ബെഹ്റ, കോണ്‍സ്റ്റബിള്‍ എസ് പി പാണ്ഡേ എന്നിവരാണ് മരിച്ചത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT