Kerala

സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
X
Wayanadu-skmj-school

വയനാട്: കല്പ്പറ്റ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനി മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍.കല്‍പ്പറ്റ എസ്‌കെഎന്‍ജെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിനി രസ്‌ന മോള്‍(17) ആണ് മരിച്ചത്.

കണ്ണൂര്‍ ചെറുപുഴ കുമ്പുക്കല്‍ വീട്ടില്‍ ഷൈജുവിന്റെ മകളാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it