Flash News

സ്‌പെയിനില്‍ 58 പേര്‍ക്ക് സിക്ക വൈറസ്

സ്‌പെയിനില്‍ 58 പേര്‍ക്ക് സിക്ക വൈറസ്
X
brazil-zika-o
മാഡ്രിഡ്: സ്‌പെയിനില്‍ 58 പേര്‍ക്കു സിക്ക വൈറസ് സ്ഥിരീകരിച്ചതായി സ്പാനിഷ് ആരോഗ്യമന്ത്രാലയം. വൈറസ് ബാധിതരെല്ലാം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവരാണെന്നാണു നിഗമനം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച ഈ വൈറസ് ബ്രസീലില്‍ തലച്ചോറില്‍ വൈകല്യവുമായി കുഞ്ഞുങ്ങള്‍ ജനിക്കാന്‍ തുടങ്ങിയതോടെയാണു ശ്രദ്ധിക്കപ്പെട്ടത്.  [related]
Next Story

RELATED STORIES

Share it