സ്‌കൂള്‍ കെട്ടിട ഉദ്ഘാടനത്തിനിടെ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
BY midhuna mi.ptk13 Jun 2017 3:06 PM GMT
X
midhuna mi.ptk13 Jun 2017 3:06 PM GMT
തിരുവനന്തപുരം: ആര്യനാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മന്ത്രിയുടെയും എംഎല്‍എയുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍ വച്ചാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മുന്‍ സ്പീക്കറും എംഎല്‍എയുമായിരുന്ന ജി കാര്‍ത്തികേയന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ചടങ്ങില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടായി എന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് ഇത് കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT