സ്കൂള്‍ കലോല്‍സവത്തിന് കാട്ടാക്കടയുടെ കൈയ്യൊപ്പ്്
BY kasim kzm7 Jan 2018 4:40 AM GMT
kasim kzm7 Jan 2018 4:40 AM GMT
കാട്ടാക്കട: സംസ്ഥാന സ്കുള് കലോല്‍സവത്തിലെ സ്വാഗത ഗാനത്തിന് കവി മുരുകന് കാട്ടാക്കട രചയിതാവായപ്പോള് ഈണം നല്‍കിയത് എംജി ശ്രീകുമാറാണ്. സ്വാഗതഗാനം 58ാം കലോല്‍സവത്തിന്റെ പ്രതീകമായി 58 ഓളം അധ്യാപകര്‍ ചേര്‍ന്നാണ് ആലപിച്ചത്. മോഹിനിയാട്ടം, കഥകളി, ഒപ്പന, മാര്‍ഗംകളി, നങ്ങ്യാര്‍കൂത്ത് തുടങ്ങിയ കലാരൂപങ്ങള്‍ അണി നിരന്നു അരങ്ങേറിയ കേരള തനതു കലാ രൂപങ്ങളുടെ സമ്മിശ്ര സമ്മേളനത്തിന് പാശ്ചാത്തല സംഗീതം ഒരുക്കിയത് സംവിധായകനും കാട്ടാക്കട ആരഭി സംഗീത അക്കാദമിയുടെ ഡയറക്റ്ററുമായ വിജയ് കരുണും ആണ്. കലാമണ്ഡലം നൃത്തവിഭാഗം മേധാവി രാജലക്ഷ്മി, എസ് ഗോപകുമാര്‍ എന്നിവര്‍ കോറിയോഗ്രാഫി നിര്‍വഹിച്ച നൃത്തത്തിന് കൈയ്യടികളോടെ കലാസ്നേഹികള്‍ വരവേല്‍പ്പു ന ല്കി.
Next Story
RELATED STORIES
കഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMTഎഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMTകടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20 April 2024 6:06 AM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMT