Flash News

സ്‌കൂള്‍ കലോല്‍സവം ജനുവരി 17 മുതല്‍ 23 വരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ജനുവരി 17 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടക്കും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചതാണിത്.
Next Story

RELATED STORIES

Share it