സ്കൂള്‍ കലോല്‍സവം: ഘോഷയാത്ര പാളയത്തു നിന്ന്
BY Sumeera SMR9 Jan 2016 3:29 AM GMT
Sumeera SMR9 Jan 2016 3:29 AM GMT
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ സാംസ്കാരിക ഘോഷയാത്ര പാളയം യൂനിവേഴ്സിറ്റി കോളജില്‍ നിന്ന് ആരംഭിക്കും. 19ന് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ഘോഷയാത്ര ഡിജിപി ടി പി സെന്‍കുമാര്‍ ഫഌഗ് ഓഫ് ചെയ്യും.
ഘോഷയാത്ര സ്റ്റാച്യു വഴി പുത്തരിക്കണ്ടം മൈതാനിയിലെ പ്രധാന വേദിയില്‍ സമാപിക്കും. 56 മുത്തുക്കുടകളും കേരളത്തിന്റെ തനതു കലാരൂപങ്ങളും സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയില്‍ അണിനിരക്കുമെന്ന് ഘോഷയാത്ര കമ്മിറ്റി കണ്‍വീനര്‍മാരായ ജെ ആര് സാലുവും സമീര്‍ സിദ്ദീഖിയും പറഞ്ഞു.
56 സ്കൂളുകളില്‍ നിന്നായി അയ്യായിരത്തില്‍പ്പരം വിദ്യാര്‍ഥികള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. നഗരത്തിലെ റസിഡന്റ്സ് അസോസിയേഷനുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, സാംസ്കാരിക സംഘടനകള്‍ എന്നിവയുടെ സഹകരണവും ഉണ്ടാവും.
അമ്പതോളം പേര് അണിനിരക്കുന്ന മോട്ടോര്‍ ബൈക്കിന്റെ സാഹസിക പ്രകടനവും ഉണ്ടായിരിക്കും. പൂര്‍ണമായും പ്ലാസ്റ്റിക് നിരോധിത ഘോഷയാത്രയായിരിക്കുമെന്നും ഇവര്‍ അറിയിച്ചു.

Next Story
RELATED STORIES
25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMT