സ്കൂള്‍ അത്ലറ്റിക് മീറ്റ്; എറണാകുളം മുന്നേറുന്നു
BY swapna en7 Dec 2015 5:27 AM GMT
swapna en7 Dec 2015 5:27 AM GMT
കോഴിക്കോട്: 59ാമത് സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ എറണാകുളം തങ്ങളുടെ മുന്നേറ്റം തുടരുന്നു. മൂന്നാം ദിനമായ ഇന്ന് എറണാകുളം 118പോയിന്റുമായി ഒന്നാംസ്ഥാനത്ത് തുടരുന്നു. 12 സ്വര്‍ണ്ണവും 12 വെള്ളിയും 8 വെങ്കലവുമായി പാലക്കാട് 107 പോയിന്റുമായി രണ്ടാംസ്ഥാനത്താണ.് 54 പോയിന്റുമായി കോഴിക്കോട് മൂന്നാംസ്ഥാനത്താണ്. സ്കൂള്‍ വിഭാഗത്തില്‍ 58 പോയിന്റുമായി മാര്‍ ബേസിലും 52 പോയിന്റുമായി പറളി സ്കൂളും ഒന്നും രണ്ടും സ്ഥാനത്ത് നില്ക്കുന്നു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT