സ്കൂള്‍ അടച്ചുപൂട്ടി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
BY Sumeera SMR2 Jun 2016 4:46 AM GMT
Sumeera SMR2 Jun 2016 4:46 AM GMT
കൊച്ചി: അടച്ചുപൂട്ടാന്‍ മാനേജര്‍മാര്‍ അനുമതിനേടിയ രണ്ട് സ്കൂളുകള്‍ പൂട്ടി പത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. കോഴിക്കോട് ജില്ലയിലെ പാലാട്ട തിരുവണ്ണൂര്‍ യുപി സ്കൂള്‍, മലപ്പുറം ജില്ലയിലെ മങ്ങാട്ട്മുറി എഎം എല്‍പി സ്കൂള്‍ എന്നിവ അടച്ചുപൂട്ടാനാണ് ഹൈക്കോടതി നിര്‍ദേശം.
സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള കോടതിയുടെ നേരത്തെയുള്ള നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും അടച്ചുപൂട്ടാന്‍ എഇഒയ്ക്ക് മതിയായ പോലിസ് സംരക്ഷണം നല്‍കാനും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ ഉത്തരവിട്ടു. പ്രദേശവാസികളുടെ എതിര്‍പ്പുമൂലം കോടതിയുത്തരവു നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എഇഒമാര്‍ അറിയിച്ചിരുന്നു. സ്കൂള്‍ അടച്ചുപൂട്ടാനുള്ള കോടതിയുടെ ഉത്തരവു നടപ്പാക്കാത്തത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ഉത്തരവു നടപ്പാക്കുന്നതില്‍ തടസ്സം നില്‍ക്കുന്നവരെ തടയണമെന്നും കോടതി നിര്‍ദേശിച്ചു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT