Kerala

സ്‌കൂള്‍കലോത്സവം; പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം

സ്‌കൂള്‍കലോത്സവം; പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം
X
1



തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പാലക്കാട് ജില്ല 542 പോയിന്റുമായി മുന്നേറ്റം തുടരുന്നു. 537 പോയിന്റമായി കോഴിക്കോട് രണ്ടാംസ്ഥാനത്ത് തുടരുകയാണ്. മലപ്പുറം 535, എറണാകുളം 531, തൃശൂര്‍ 529 എന്നിങ്ങനെയാണ് പോയിന്റ് നില.
Next Story

RELATED STORIES

Share it