സ്കൂളില്‍ സ്ഫോടനം, നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
BY ajay G.A.G23 Jun 2016 8:26 AM GMT
ajay G.A.G23 Jun 2016 8:26 AM GMT
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ടെക്നിക്കല്‍ സ്കൂളിലുണ്ടായ സ്ഫോടനത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്കു പരിക്ക്. കുട്ടികള്‍ നടത്തിയ ഇലക്ട്രോണിക് പരീക്ഷണമാണ് പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയതെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ റോഡില്‍ നിന്നു കിട്ടിയ കപ്പാസിറ്റര്‍ മാതൃകയിലുള്ള വസ്തു മൊബൈല്‍ ബാറ്ററിയുമായി ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ നാലുവിദ്യാര്‍ഥികളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടികളുടെ പരിക്കുകളൊന്നും സാരമുള്ളതല്ല.
ഫോറന്‍സിക് -സ്ഫോടകവസ്തു വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഉഗ്രശബ്ദത്തോടെയായിരുന്നു സ്ഫോടനം. എന്തു വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് അധികൃതര്‍ക്ക് ഇനിയും സ്ഥിരീകരണം നല്‍കാനായിട്ടില്ല.
ഫോറന്‍സിക് -സ്ഫോടകവസ്തു വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഉഗ്രശബ്ദത്തോടെയായിരുന്നു സ്ഫോടനം. എന്തു വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് അധികൃതര്‍ക്ക് ഇനിയും സ്ഥിരീകരണം നല്‍കാനായിട്ടില്ല.
Next Story
RELATED STORIES
ഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT