Flash News

സ്‌കൂളില്‍ സ്‌ഫോടനം : ആറ് വിദ്യാര്‍ഥികള്‍ മരിച്ചു



പ്രിട്ടോറിയ: ആഫ്രിക്കയിലെ താന്‍സാനിയയില്‍ പ്രൈമറി സ്‌കൂളില്‍ നടന്ന സ്‌ഫോടനത്തില്‍ ആറ് വിദ്യാര്‍ഥികള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ തട്ടിക്കളിച്ച വസ്തു പൊട്ടിത്തെറിച്ചാണ് അപകടം. മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു. ബുറുണ്ടിക്കടുത്ത് കഗേര പ്രദേശത്താണ് സ്‌കൂള്‍ ്. സായുധ സംഘം സജീവമായ പ്രദേശമാണിവിടം.
Next Story

RELATED STORIES

Share it