സ്കൂളില്‍ വിദ്യാര്‍ഥി നടത്തിയ വെടിവയ്പില്‍ 17 പേര് മരിച്ചു
BY sruthi srt15 Feb 2018 4:31 AM GMT
X
sruthi srt15 Feb 2018 4:31 AM GMT
ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയിലെ പാര്‍ക്ക്ലാന്‍ഡില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ കുട്ടികളടക്കം 17 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോളസ് ക്രൂസ് (19) എന്ന വിദ്യാര്‍ഥിയാണ് വെടിവെച്ചത്.
ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നു മണിയോടെയാണ് മജോരിറ്റി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളില്‍ വെടിവയ്പ്പുണ്ടായത്. ശബ്ദം കേട്ട അധ്യാപകരും വിദ്യാര്‍ഥികളും ചിതറിയോടി. 12 പേര് സ്കൂളിനുള്ളിലും മൂന്നു പേര് പുറത്തും രണ്ടു പേര് ആശുപത്രിയിലുമാണ് മരിച്ചത്.തോക്കുമായി എത്തിയ നിക്കാളാസ് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.

Next Story
RELATED STORIES
യു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMT