സ്കൂളിന്റെ തൂണ് ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
BY midhuna mi.ptk1 Jun 2016 9:41 AM GMT
X
midhuna mi.ptk1 Jun 2016 9:41 AM GMT
കൊല്ലം: അക്ഷരത്തിരുമുറ്റത്തെ ആദ്യദിനത്തില്‍ ദുരന്തം. സ്കൂളിന്റെ തൂണ് ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം മുഖത്തലയില്‍ എംജിടിഎച്ച്എസ് സ്കൂളിലാണ് അപകടമുണ്ടായത്്. സ്കൂളിലെ 8ാം ക്ലാസ് വിദ്യാര്‍ത്ഥി നിശാന്ത്് ആണ് മരിച്ചത്. ഇന്നുച്ചയോടെയാണ് സംഭവം. സ്്കൂളിന്റെ വരാന്തയിലെ തൂണാണ് ഇടിഞ്ഞു വീണത്്.
Next Story
RELATED STORIES
ഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMT