Flash News

സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് വീണ യുവാവ് ലോറി കയറി മരിച്ചു

കാസര്‍കോഡ് : സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് വീണ യുവാവ് ലോറി കയറി മരിച്ചു. കര്‍ണാടക മടിക്കേരി സ്വദേശിയും ചെമ്മനാട് പോപ്പുലര്‍ ഓട്ടോമൊബൈല്‍സ് ഉടമയുമായ റഫീഖ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ ദേശീയപാതയില്‍ ചെങ്കളയ്ക്കു സമീപമായിരുന്നു അപകടം.

Next Story

RELATED STORIES

Share it