സ്‌കൂട്ടറില്‍ മണല്‍ ലോറി ഇടിച്ച് യുവതി മരിച്ചു
BY midhuna mi.ptk21 April 2018 7:12 AM GMT
X
midhuna mi.ptk21 April 2018 7:12 AM GMT
കാസര്‍കോട്: സ്‌കൂട്ടറില്‍ മണല്‍ ലോറി ഇടിച്ചു തയ്യല്‍ കട ഉടമ മരിച്ചു. മുള്ളേരിയ ടൗണില്‍ തയ്യല്‍ കട നടത്തുന്ന അട്ക്കത്തെ പരേതനായ സുരേഷന്റെ ഭാര്യ ബിന്ദു (48) വാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെ മുള്ളേരിയ അടുക്കം റൂട്ടില്‍ വാട്ടര്‍ ടാങ്കിന് സമീപമാണ് അപകടം. വീട്ടില്‍ നിന്ന് തയ്യല്‍ കടയിലേക്ക് സ് കൂട്ടിയില്‍ പോകുമ്പോള്‍ മുള്ളേരിയയില്‍ നിന്നും മണല്‍ കയറ്റി അമിത വേഗതയില്‍ വരികയായിരുന്ന ലോറിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. കുഞമ്പു-ലക്ഷമി ദമ്പതികളുടെ മകളാണ്. മക്കള്‍: ശരത്, ശ്വേത, അക്ഷിത. മരുമകന്‍: മുകേഷ് (മിലിട്ടറി).
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT