സ്വിസ് ഓപണ്‍: പ്രണോയിക്ക് കിരീടം
BY Sumeera SMR21 March 2016 3:09 AM GMT
Sumeera SMR21 March 2016 3:09 AM GMT
ബാസെല്‍: സ്വിസ് ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം എച്ച്എസ് പ്രണോയിക്ക് കിരീടം. ഇന്നലെ നടന്ന ഫൈനലില്‍ ഏഴാം സീഡായ ജര്‍മനിയുടെ മാര്‍ക് സ്വീബ്ലറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പ്രണോയി തോല്‍പ്പിക്കുകയായിരുന്നു. സ്കോര്‍: 21-18, 21-15.
45 മിനിറ്റ് കൊണ്ടാണ് എതിരാളിയെ 13ാം സീഡായ പ്രണോയി അടിയറവ് പറയിച്ചത്. പ്രണോയിയുടെ ആദ്യ സ്വിസ് ഓപണ്‍ കിരീടമാണിത്.
ഇത് രണ്ടാം തവണയാണ് ഗ്രാന്റ് പ്രിക്സില്‍ താരം ജേതാവാകുന്നത്. നേരത്തെ 2014ല്‍ ഇന്തോനീസ്യ ഗ്രാന്റ് പ്രിക്സിലും പ്രണോയി ചാംപ്യനായിട്ടുണ്ട്.

Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT