സ്വിറ്റ്സര്‍ലാന്റില്‍ ബുര്‍ഖ ധരിച്ചാല്‍ പിഴ
BY swapna en25 Nov 2015 8:03 AM GMT
X
swapna en25 Nov 2015 8:03 AM GMT
കേപ്ടൗണ്‍: സ്വിറ്റ്സര്‍ലന്റില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഇനി ബുര്‍ഖ ധരിക്കാന്‍ കഴിയില്ല. ബുര്‍ഖ ധരിക്കുന്നവര്‍ ഇനി മുതല്‍ പിഴയടക്കേണ്ടിവരും. 6,500 പൗണ്ടാണ് പിഴയായി ഒടുക്കേണ്ടത്. സ്വിറ്റ്സര്‍ലന്റിലെ ടിസിനോ എന്ന സ്റ്റേറ്റിലാണ് ബുര്‍ഖ ധരിക്കുന്നവര്‍ക്ക് പിഴ കൊടുക്കേണ്ടത്. പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കരുതെന്ന നിയമം പ്രാദേശിക സര്‍ക്കാര്‍ ഇന്നലെയാണ് കൊണ്ടുവന്നത്.
ഷോപ്പുകള്‍, ഹോട്ടലുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ ബുര്‍ഖ,നഖാബ്, മൂടുപടം എന്നിവ ധരിക്കുന്നവര്‍ക്കാണ് പിഴ ഒടുക്കേണ്ടിവരിക. മിനിമം പിഴ 100 ഫ്രാങ്കാണ്.
സ്വിസ് ഫെഡറല്‍ സംവിധാനത്തിന് എതിരല്ല പുതിയ നിയമമെന്ന് പാര്‍ലമെന്റ് അറിയിച്ചു. നേരത്തെ ഫ്രാന്‍സില്‍ ബുര്‍ഖ നിരോധിച്ചിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT