സ്വാശ്രയ ബിഎഡ് കോളജുകളിലെ തലവരിപ്പണം: വിശദീകരണം തേടി
BY fousiya sidheek16 Jun 2017 4:15 AM GMT
fousiya sidheek16 Jun 2017 4:15 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ 100ഓളം സ്വാശ്രയ മാനേജ്മെന്റുകളുടെ കീഴിലുള്ള ബിഎഡ് കോളജുകളിലെ പ്രവേശനത്തിന് അനധികൃതമായി തലവരിപ്പണവും ഉയര്ന്നഫീസും ഈടാക്കുന്ന നടപടിയില്‍ സംസ്ഥാന യുവജന കമ്മീഷന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടു വിശദീകരണം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വ്യാപകമായി ചില സ്വകാര്യ മാനേജ്മെന്റ് കോളജുകളില്‍ തലവരിപ്പണവും അമിത ഫീസും ഈടാക്കുന്നതിനെതിരെയാണു നടപടി. ഈ സംഭവത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അന്വേഷണം നടത്തി ഏഴ് ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കാനാണു നിര്‍ദേശം.
Next Story
RELATED STORIES
അറബ് വസന്തത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്ക്
21 July 2022 2:56 PM GMTജപ്പാന് മുന്‍ പ്രധാനമന്ത്രിയെ വെടിവച്ചു കൊന്നത് ക്രിസ്ത്യന്‍...
14 July 2022 5:06 PM GMTഇസ്രായേൽ ഷെറിനെ കൊലപ്പെടുത്തിയത് ജോ ബൈഡൻ വെള്ളപൂശുന്നത് എന്തിന് ?
7 July 2022 4:51 PM GMTഗള്‍ഫില്‍ അറബ്-സയണിസ്റ്റ്-നാറ്റോ സഖ്യമെന്ന് ഇറാന്| AROUND THE...
23 Jun 2022 3:18 PM GMTഅമേരിക്കയിലെ വെടിവയ്പും തോക്ക് ലോബിയും
16 Jun 2022 3:50 PM GMTഖസാക്കിസ്ഥാനിലെ പ്രക്ഷോഭവും ദാവോസിലെ ഉച്ചകോടിയും
9 Jun 2022 4:24 PM GMT