Flash News

സ്വവര്‍ഗ ലൈംഗികത; 377ാം വകുപ്പ് പുനര്‍പരിശോധിക്കുമെന്ന് ജെയ്റ്റിലി

സ്വവര്‍ഗ ലൈംഗികത; 377ാം വകുപ്പ് പുനര്‍പരിശോധിക്കുമെന്ന് ജെയ്റ്റിലി
X
ARUN
ന്യൂഡല്‍ഹി: 2014ലെ സ്വവര്‍ഗ ലൈംഗിക തയ്‌ക്കെതിരെയുള്ള സുപ്രിംകോടതി വിധി പുനര്‍പരിശോധിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റിലി. 2014ലെ ഐപിസിസി 377ാം വകുപ്പ് അനുസരിച്ചുള്ള  സുപ്രിം കോടതി വിധി പുതിയ സാഹചര്യത്തില്‍ പുനര്‍പരിശോധിക്കുമെന്നാണ് അദേഹം വ്യക്തമാക്കിയത്. ലക്ഷങ്ങള്‍ ഇതിനെ പിന്തുണയ്ക്കുമ്പോള്‍ അതിനെതിരെ സര്‍ക്കാരിന് മുഖം തിരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it