kasaragod local

സ്വതന്ത്രകര്‍ഷക സംഘം മാര്‍ച്ച് നടത്തി

കാസര്‍കോട്: രാജ്യത്തെ ബാങ്കിങ് മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരേ സ്വതന്ത്രകര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചാബ് നാഷനല്‍ ബാങ്കിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ച് മുസ്്‌ലിം ലീഗ് സംസ്ഥാന ഖജാഞ്ചി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
കുഞ്ഞഹമ്മദ് പുഞ്ചാവി അധ്യക്ഷത വഹിച്ചു. എ എ അബ്ദുര്‍ റഹ്്മാന്‍, സി ടി അഹമ്മദലി, എം എസ് മുഹമ്മദ് കുഞ്ഞി, എ എം കടവത്ത്, എ ബി ശാഫി, എം അബ്ദുല്ല മുഗു, അഷ്‌റഫ് എടനീര്‍, ടി ഡി കബീര്‍, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, സി എ അബ്ദുല്ല കുഞ്ഞി, സി കെ പി അഹമ്മദ് കുഞ്ഞി, പി എച്ച് ഹമീദ് മച്ചമ്പാടി, ബി മുഹമ്മദ് കുഞ്ഞി, ബി കെ ഹംസ, പാലാട്ട് ഇബ്രാഹിം, സി എം ഖാദര്‍ ഹാജി, ഉസ്മാന്‍പാണ്ട്യാല, മൂസ ഹാജി, ഹസന്‍ നെക്കര, ഇ അബൂബക്കര്‍ ഹാജി, അബ്ബാസ് ബന്താട്, കൊവ്വല്‍ അബ്ദുര്‍റഹ്്മാന്‍, ഖലീല്‍ മരിക്കെ, ഇ ആര്‍ ഹമീദ്, എ പി ഹസയ്‌നാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it