സ്വകാര്യ വൈദ്യുതി നിലയത്തില്‍ സ്ഫോടനം; എന്‍ജിനീയര്‍ മരിച്ചു
BY Sumeera SMR18 May 2016 3:23 AM GMT
Sumeera SMR18 May 2016 3:23 AM GMT
അനുപ്പൂര്‍: മധ്യപ്രദേശില്‍ സ്വകാര്യ വൈദ്യുതോല്പാദനനിലയത്തിലുണ്ടായ സ്ഫോടനത്തില്‍ എന്‍ജിനീയര്‍ മരിച്ചു. 11 ജീവനക്കാര്‍ക്കു പൊള്ളലേറ്റു. പതിവു പരിശോധനയ്ക്കിടെയാണു നിലയത്തിലെ ബോയ്ലര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായത്. പ്രഫുല്ല കുമാര്‍ (49) എന്ന എന്‍ജിനീയറാണു മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ആര് വി ദ്വിവേദി പറഞ്ഞു.
Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT