Flash News

സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കണമെന്ന്

സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കണമെന്ന്
X
Loksabha
ന്യൂഡല്‍ഹി: സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കണമെന്ന് എ സമ്പത്ത് എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ മറ്റു മതങ്ങള്‍ സ്വീകരിച്ചാല്‍ അവരുടെ സംവരണ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നത് വിവേചനമാണെന്നും ജസ്റ്റിസ് രംഗനാഥ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന(പട്ടികജാതികള്‍)ഓര്‍ഡര്‍ (ഭേദഗതി) ബില്‍,2016ന്‍ മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സമ്പത്ത്.
Next Story

RELATED STORIES

Share it