സ്ലാബ് തകര്‍ന്ന് ഇരുമ്പു കമ്പി പുറത്ത്; കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍
BY Sumeera SMR2 Dec 2015 4:16 AM GMT
Sumeera SMR2 Dec 2015 4:16 AM GMT
കാസര്‍കോട്: ഹെഡ്പോസ്റ്റോഫിസിന് മുന്‍വശത്തെ ലോട്ടറി സ്റ്റാളിന് സമീപത്തുള്ള ഓവുചാലിന്റെ സ്ലാബ് ദ്രവിച്ച് ഇരുമ്പ് കമ്പി പുറത്തായത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാവുന്നു. ഒരു വര്‍ഷത്തോളമായി സ്ലാബ് ഇളകിയിട്ട്. ഇപ്പോള്‍ പകുതി ഇളകി ഇരുമ്പ് കമ്പി മുഴുവനും പുറത്തായ നിലയിലാണ്. ഇത് വഴി നിരവധി പേരാണ് നിത്യേന നടന്നുപോകുന്നത്. ഇരുമ്പ് കമ്പികളില്‍ കാല് കുടുങ്ങി യാത്രക്കാര്‍ക്ക് മുറിവേല്‍ക്കുന്നത് പതിവായിട്ടുണ്ട്. സ്ലാബ് പുനസ്ഥാപിച്ച് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് സമീപവാസികള്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT