സ്റ്റേഷനുകള്‍ അംഗപരിമിത സൗഹൃദമാക്കും
BY Sumeera SMR26 Feb 2016 2:41 AM GMT
Sumeera SMR26 Feb 2016 2:41 AM GMT
പുനര്‍വികസനം നടക്കുന്ന മുഴുവന്‍ സ്റ്റേഷനുകളും അംഗപരിമിത സൗഹൃദമാക്കും. എ1 നിലവാരത്തിലുള്ള സ്റ്റേഷനുകളില്‍ എല്ലാ പ്ലാറ്റ്ഫോമുകളിലും അംഗപരിമിതര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ടോയ്ലറ്റുകള് നിര്‍മിക്കും. യാത്രാ ഇളവ് ലഭിക്കാന്‍ ഓണ്‍ലൈനില്‍ ഒറ്റത്തവണ രജിസ്ട്രേഷന് പദ്ധതിയും നടപ്പാക്കും. ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി വീല്‍ചെയര്‍ ബുക്ക് ചെയ്യാം.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT