സ്റ്റീവ് കോപ്പല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചായേക്കും
BY Sumeera SMR20 Jun 2016 7:31 PM GMT
Sumeera SMR20 Jun 2016 7:31 PM GMT
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ഇംഗ്ലണ്ടിന്റെ മുന്‍ ദേശീയ താരവും മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ചുമായ സ്റ്റീവ് കോപ്പല്‍ നിയമിതനായേക്കും.
സ്റ്റീവുമായി ബ്ലാസ്റ്റേഴ്സ് അധികൃതര്‍ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം. നിലവില്‍ സ്ഥാനങ്ങളൊന്നുമില്ലാത്തതിനാല് പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച സ്റ്റീവ് കോപ്പല്‍ ഇന്ത്യയിലെത്തും. ഈ ചര്‍ച്ചകള്‍ക്കു ശേഷം ടീം അധികൃതരുടെ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാവും. അറുപതുകാരനായ സ്റ്റീവ് 30 വര്‍ഷമായി പരിശീലന രംഗത്തുണ്ട്.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT