സ്റ്റീല്‍ മില്ലില്‍ വാതകച്ചോര്‍ച്ച; 6 മരണം
BY kasim kzm13 July 2018 3:22 AM GMT
kasim kzm13 July 2018 3:22 AM GMT
അമരാവതി: ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ വിഷവാതകം ശ്വസിച്ച് ആറ് തൊഴിലാളികള്‍ മരിച്ചു. സ്വകാര്യ സ്റ്റീല്‍ മില്ലിലാണ് അപകടമുണ്ടായത്. മില്ലിലെ റോളിങ് യൂനിറ്റ് അറ്റകുറ്റപ്പണിക്കുശേഷം പ്രവര്‍ത്തിച്ചപ്പോഴാണ് കാര്‍ബണ്‍ മോണോക്സൈഡ് വാതകം ചോര്‍ന്നത്.
രണ്ടു തൊഴിലാളികള്‍ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരില്‍ മൂന്നു പേര് ഇലക്ട്രീഷ്യന്മാരും മൂന്നു പേര് ഫാബ്രിക്കേഷന്‍ തൊഴിലാളികളുമാണ്. രണ്ടുപേരെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രസീല്‍ കമ്പനിയായ ഗെര്‍ദാവിന്റെ ഉടമസ്ഥതയിലുള്ളതാണ് മില്‍.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT