സ്രാവിന്റെ ആക്രമണത്തില്‍ 60കാരി കൊല്ലപ്പെട്ടു
BY Sumeera SMR5 Jun 2016 7:17 PM GMT
Sumeera SMR5 Jun 2016 7:17 PM GMT
പെര്‍ത്ത് (ആസ്ത്രേലിയ): ആസ്ത്രേലിയയിലെ പടിഞ്ഞാറന്‍ നഗരമായ പെര്‍ത്തിനു സമീപം സ്രാവിന്റെ ആക്രമണത്തില്‍ 60കാരി കൊല്ലപ്പെട്ടു. പെര്‍ത്തിനു സമീപം മിന്ഡൈറില് കണ്ടെത്തിയ ഇവരുടെ മൃതദേഹത്തില്‍ സ്രാവുകടിയേറ്റതരത്തില് പാടുകളുള്ളതായി പോലിസ് അറിയിച്ചു. കൊല്ലപ്പെട്ട സ്ത്രീയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. മരണകാരണം സ്രാവിന്റെ ആക്രമണം തന്നെയാണോയെന്ന് പരിശോധിച്ചുവരുകയാണെന്നും പോലിസ് വ്യക്തമാക്കി.
അതേസമയം ആക്രമണം നടത്തിയ സ്രാവിന് തങ്ങളുടെ ബോട്ടിനേക്കാള്‍ വലുപ്പമുള്ളതായി ദൃക്സാക്ഷികളായ മല്‍സ്യബന്ധനത്തൊഴിലാളികള്‍ അറിയിച്ചു. രണ്ടുദിവസം മുമ്പ് മുങ്ങല്‍ വിദഗ്ധനായ ബെന്‍ ഗെരിങ് സമാനമായ രീതിയില്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Next Story
RELATED STORIES
വെടിക്കാരന്‍ ചെമ്മീന്‍; ഭീകരനാണിവന്‍, കൊടും ഭീകരന്
12 Oct 2022 8:20 AM GMT'സ്വർണ കവചവാലൻ' പാമ്പിനെ 142 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തി
10 Oct 2022 5:44 AM GMTശാന്തിവനത്തെ തനിച്ചാക്കി പരിസ്ഥിതി പ്രവർത്തക മീന ശാന്തിവനം അന്തരിച്ചു
6 Oct 2022 6:21 AM GMTവിസ്മയമാണ് തുമ്പികളുടെ ഈ ലോകം
20 Sep 2022 2:59 PM GMTഇന്ത്യയിൽ മാരക കീടനാശിനികളുടെ ഉപയോഗം കൂടുന്നു
26 Aug 2022 1:28 PM GMTഇടുക്കിയില്‍ വിനോദസഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
11 Aug 2022 1:30 PM GMT