സ്മിത്ത് പുറത്ത്, രാജസ്ഥാനെ രഹാനെ നയിക്കും
BY vishnu vis26 March 2018 5:26 PM GMT
X
vishnu vis26 March 2018 5:26 PM GMT
മുംബൈ: പന്തില്‍ കൃത്രിമം കാട്ടിയതിനെത്തുടര്‍ന്ന് ഓസീസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതിന് പിന്നാലെ ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനവും സ്റ്റീവ് സ്മിത്ത് രാജിവച്ചു. സ്മിത്തിന് പകരം അജിന്‍ക്യ രഹാനെയാവും ഇത്തവണ രാജസ്ഥാനെ നയിക്കുക. രണ്ടുവര്‍ഷത്തെ വിലക്കിന് ശേഷം ഈ സീസണിലാണ് രാജസ്ഥാന് റോയല്‍സ് തിരിച്ചെത്തുന്നത്. നായകസ്ഥാനമൊഴിഞ്ഞെങ്കിലും സ്മിത്ത് ഈ സീസണില്‍ രാജസ്ഥാനൊപ്പം കളിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. അതേ സമയം സ്മിത്തിന് ഐസിസി ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന തരത്തിലും റിപോര്‍ട്ടുകളുണ്ട്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT