Flash News

സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ഫെബ്രുവരി 20ന്

ദുബൈ: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി 20ന് നടക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍. ഉദ്ഘാടനചടങ്ങിന് യു.എ.ഇ കാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി പങ്കെടുക്കുമെന്നും സൂചനയുണ്ട്.
ദുബൈയിലെ ടീകോം ഇന്‍വെസ്റ്റ്‌മെന്റിന്റെയും  കേരള സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കൊച്ചി സ്മാര്‍ട്ട് സിറ്റി പൂര്‍ണമായിക്കഴിഞ്ഞാല്‍ 90,000 പേര്‍ക്ക് തൊഴിലവസരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.[related]
Next Story

RELATED STORIES

Share it