സ്പീക്കര്‍ ദേശീയ നേതാക്കള്‍ക്ക് ആദരമര്‍പ്പിച്ചു

തിരുവനന്തപുരം: നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട പി ശ്രീരാമകൃഷ്ണന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ദേശീയനേതാക്കളായ ജവഹര്‍ലാ ല്‍ നെഹ്‌റു, ഡോ. ബി ആര്‍ അംബേദ്കര്‍, ഇ എം എസ് നമ്പൂതിരിപ്പാട്, മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ എന്നിവരുടെ നിയമസഭാസമുച്ചയത്തിനുള്ളിലുള്ള പ്രതിമകളില്‍ പുഷ്പചക്രം അര്‍പ്പിച്ചു.





Next Story

RELATED STORIES

Share it