സ്പാനിഷ് ലീഗില്‍ ബാഴ്സയ്ക്ക് സമനില പൂട്ട്
BY swapna en13 Dec 2015 7:17 AM GMT
X
swapna en13 Dec 2015 7:17 AM GMT
മാഡ്രിഡ്; സ്പാനിഷ് ലീഗില്‍ വമ്പന്മാരായ ബാഴ്സലോണയ്ക്ക് സമനില പൂട്ട്. ഡീപ്പോര്‍ട്ടീവ ലാ കൊറുനയാണ് ബാഴ്സയെ തളച്ചത്. 2-2നാണ് ബാഴസയെ ഡീപ്പോര്‍ട്ടീവ തളച്ചത്. 31ാമിനിറ്റില്‍ മെസ്സി ബാഴ്സയുടെ ആദ്യ ഗോള്‍ നേടി. 62ാം മിനിറ്റില്‍ റാക്കിറ്റിച്ച് ബാഴ്സയുടെ ലീഡ് ഉയര്‍ത്തി. 77ാം മിനിറ്റിലാണ് ലൂക്കാസ് പെരെസ് ബാഴ്സയെ ഞെട്ടിച്ച് ഡീപ്പോര്ട്ടീവയുടെ ലീഡ് നേടിയത്. തുടര്‍ന്ന് 86ാം മിനിറ്റില്‍ ബെര്ഗാന്റിനോസ് ഡീപ്പോര്ട്ടീവയ്ക്ക് വേണ്ടി സമനില ഗോള്‍ നേടി. ലീഗില്‍ ബാഴ്സ 35 പോയിന്റുമായി ഒന്നാമതായി തുടരുകയാണ്.
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT