kozhikode local

സ്ഥാനാര്‍ഥി നിര്‍ണയം: വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

ഫറോക്ക്: വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. നാലു വര്‍ഷമായി വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റും കുടുബശ്രീ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്ന എട്ടേനാലില്‍ കെ ബിച്ചയാണ് സ്ഥാനം രാജിവച്ചത്. താന്‍ താമസിക്കുന്ന 12ാം വാര്‍ഡിലെ വനിതാ സംവരണ സീറ്റില്‍ തന്നോട് ആലോചിക്കാതെ സജീവമല്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകയെ മല്‍സരിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ബീച്ച പറഞ്ഞു.
Next Story

RELATED STORIES

Share it