Flash News

സ്ഥാനാര്‍ഥിയാവാനില്ലെന്ന് കെപിഎസി ലളിത

സ്ഥാനാര്‍ഥിയാവാനില്ലെന്ന്  കെപിഎസി ലളിത
X
KPAC-Lalitha2

തൃശൂര്‍:  വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന സിപിഎം സ്ഥാനാര്‍ഥിയാവാനില്ലെന്ന് സിനിമ നടി കെപിഎസി ലളിത. ഇക്കാര്യം പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ആരോഗ്യ പ്രശ്‌നങ്ങളും അഭിനയ രംഗത്തെ തിരക്കുകളുമാണ് പിന്‍മാറാന്‍ കാരണമെന്നാണ് സൂചന.  പാര്‍ടിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും ലളിത പറഞ്ഞു.
ലളിതയെ മല്‍സരിപ്പിക്കുന്നതിനെതിരെ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

[related]
Next Story

RELATED STORIES

Share it